Friday 10 June 2011

Can U Believe It ?

സൌഹൃദം:ജീവിതത്തിലെ അനേകം തണല്‍ മരങ്ങളില്‍ ഒന്ന്.

പ്രണയം: ഒരാളുടെ നന്‍മകള്‍ മാത്രം കാണാന്‍ കഴിയുന്ന അവസ്ഥ.ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്‌.


വെറുപ്പ്‌:തനിക്ക്‌ കിട്ടാതെ പോയ സ്നേഹത്തോടുള്ള വികാരം


സഹതാപം:മറ്റൊരാള്‍ക്ക്‌ വന്ന് ഭവിച്ച ദുര്‍വിധി തനിക്ക്‌ വരാതിരുന്നതിലുള്ള ആശ്വാസം


നിസഹായാവസ്ഥ:പ്രണയിക്കുന്ന രണ്ട്‌ പേരും ഒരിക്കല്‍ പ്രണയിച്ചിരുന്ന രണ്ടു പേരും തമ്മില്‍ കണ്ടു മുട്ടുമ്പോഴുള്ള മാറ്റം

Tuesday 7 June 2011

സമര്‍പ്പണം


പാടാന്‍ മറന്ന ശംഖുകള്‍ക്ക്, ഒരു പോലെ സുന്ദരവും ഭീകരവുമായ രാത്രിയുടെ നിശബ്ദതക്ക്, ക്ലോക്കുകളുടെ നിലക്കാത്ത ഓര്‍മപ്പെടുത്തലുകള്‍ക്ക്, സുഹൃത്തേ നിനക്ക്……..      



ഷെല്‍‌